കെ കെ എസ് നവിമുംബൈ മേഖലയുടെ വായനോത്സവം 2023 ഓഗസ്റ്റ് 6 ന്

ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ആണ് വേദി
കെ കെ എസ് നവിമുംബൈ മേഖലയുടെ വായനോത്സവം 2023 ഓഗസ്റ്റ് 6 ന്
Updated on

നവിമുംബൈ:കെ കെ എസ് നവിമുംബൈ മേഖലയുടെ വായനോത്സവം 2023 ഓഗസ്റ്റ് 6 ന് നാലുമണിക്ക് നടത്തപ്പെടുന്നു. ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ആണ് വേദി.

സമാജ തല വായനോത്സവ മൽസരങ്ങളിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളുടെ മേഖലാ തല മത്സരങ്ങളാണ് നാളെ വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.