നോവലിസ്റ്റ് ബാലകൃഷ്ണന്‍റെ ആത്മകഥയുടെ പ്രകാശനം നവംബർ 10 ന്

ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് നെരുൾസമാജത്തിൽ വെച്ച് പ്രകാശന കർമ്മം നിർവഹിക്കുന്നത്
നോവലിസ്റ്റ് ബാലകൃഷ്ണന്‍റെ ആത്മകഥയുടെ പ്രകാശനം നവംബർ 10 ന്
Updated on

നവിമുംബൈ: നോവലിസ്റ്റ് ബാലകൃഷ്ണന്‍റെ "കാലത്തീന്‍റെ ഇടനാഴികൾ" എന്ന ആത്മകഥ പ്രകാശനം ചെയ്യുന്നു.നവംബർ 9 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്കാണ് നെരുൾസമാജത്തിൽ വെച്ച് പ്രകാശന കർമ്മം നിർവഹിക്കുന്നത്.

പ്രമുഖ നീരുപകൻ ഡോ.എം. രജീവ് കുമാർ ശ്രീമതീ ലീലാ സർക്കാരിന് നൽകീ പ്രകാശനം നിർവ്വഹിക്കും. പത്ര പ്രവർത്തകൻ എൻ ശ്രീജിത്ത്, കേളി രാമചന്ദ്രൻ എന്നീവർ ആശംസ പ്രസംഗം നടത്തും. മുബയ് സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

പ്രകാശ് കാട്ടാക്കട - 9702433394

Trending

No stories found.

Latest News

No stories found.