മുംബൈ: ബസ്സിൻ കേരള സമാജം (BKS)ത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് ഓണചന്ത ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണത്തിന് വേണ്ട എല്ലാ സാധനങ്ങളും ലഭ്യമാക്കുമെന്നും വളരെ വിലക്കുറവിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത ഒരുക്കുന്നതെന്നും ബികെഎസ് ഭാരവാഹികൾ പറഞ്ഞു.
ബികെഎസ് സ്കൂളിൽ സെപ്റ്റംബർ 12, വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയാണ് ഓണച്ചന്ത നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പി വി കെ നമ്പ്യാർ, പ്രസിഡന്റ് (98602 27500 / 9930079652), ജനറൽ സെക്രട്ടറി : എം കെ വിദ്യാധരൻ (93233 99342), ട്രഷറർ :രാജേഷ് അയ്യർ (9029133199), അജിത് നെച്ചുളി ഓണാഘോഷ കമ്മിറ്റി ചെയർമാൻ (9892852848)