പാട്ടരങ്ങിന്‍റെ അഞ്ചാം വാർഷികം ജൂലൈ 14 ന്

രാഗലയ പ്രസിഡന്‍റ് പി.വി. വിജയകുമാറാണ് അഞ്ചാം വാർഷിക ഉൽഘാടനം നിർവഹിക്കുന്നത്
patarangs fifth anniversary on July 14
പാട്ടരങ്ങിന്‍റെ അഞ്ചാം വാർഷികം ജൂലൈ 14 ന്
Updated on

നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരുൽ സംഘടിപ്പിക്കുന്ന പാട്ടരങ്ങിന്‍റെ അഞ്ചാം വാർഷികം ജൂലൈ 14 ന് നടത്തപ്പെടുന്നു.

രാഗലയ പ്രസിഡന്‍റ് പി.വി. വിജയകുമാറാണ് അഞ്ചാം വാർഷിക ഉൽഘാടനം നിർവഹിക്കുന്നത്.വൈകീട്ട് 5 മണിക്ക് എൻ ബി കെ എസ് കോംപ്ലക്സിലാണ് പരിപാടി അരങ്ങേറുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph :9819055772

      9702433394

Trending

No stories found.

Latest News

No stories found.