എസ്എൻഎംഎസ് താനെ കർക്കടക വാവ് ബലി തർപ്പണം നടത്തുന്നു

ബലി തർപ്പണത്തിനായി വരുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
എസ്എൻഎംഎസ് താനെ കർക്കടക വാവ് ബലി തർപ്പണം നടത്തുന്നു
Updated on

താനെ: ശ്രീ നാരായണ മന്ദിര സമിതി താനെ യൂണിറ്റ് കർക്കടക വാവ് ബലി തർപ്പണം ഓഗസ്റ്റ് 3 ന് നടത്തുന്നു. ബലി തർപ്പണത്തിനായി വരുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Ph:9769763648, 9172468991

Trending

No stories found.

Latest News

No stories found.