താനെ: താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിവസം സമൂഹ തില ഹോമം നടത്തപ്പെടുന്നു. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 8 മണി മുതലാണ് തില ഹോമം നടത്തപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Ph:9819528487, 9819528489