കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മുംബൈയിൽ സ്വീകരണം

സ്വച്ഛത പക്ക്വടാ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കു
Union Minister Suresh Gopi to Mumbai
സുരേഷ് ഗോപിfile
Updated on

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇന്ന് (ജൂലൈ 12) രാത്രി 9 മണിക്ക് എത്തിച്ചേരുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ബിജെപി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു.

തുടർന്ന് നാളെ ജൂലായ് 13 ശനിയാഴ്ച്ച രാവിലെ 8.30 ന് അന്ധേരി ഈസ്റ്റിലെ വിനയാലയ റോഡിലെ ഗുണ്ഡാവലിയിലുള്ള സ്നേഹസദനിൽ ഓഎൻജിസി സംഘടിപ്പിക്കുന്ന സ്വച്ഛത പക്ക്വടാ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുന്നതായിരിക്കും.

Trending

No stories found.

Latest News

No stories found.