വാഷി മാളിൽ പെൺവാണിഭ റാക്കറ്റിലെ യുവതി അറസ്റ്റിൽ

രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സ്പായിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയിരുന്നു
Representative Image
Representative Image
Updated on

നവി മുംബൈ: നവി മുംബൈയിലെ വാഷിയിലെ ഒരു മാളിൽ സ്പായിൽ നിന്ന് വേശ്യാവൃത്തി റാക്കറ്റ് സംഘത്തിലുള്ള 38 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതു. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് സ്പായിൽ സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയിരുന്നു. അവിടെ ഉണ്ടായിരുന്ന 20 വയസിനടുത്ത് പ്രായമുള്ള രണ്ട് യുവതികളെ ചോദ്യം ചെയ്തു.എന്നാൽ യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിതരാക്കിയതായാണ് വിവരം.

തുടർന്നാണ് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട യുവതിയെ കസ്റ്റഡിയിലെടുത്തത്. ഐപിസി 370, 506 വകുപ്പുകളും അസാന്മാർഗിക ട്രാഫിക് (തടയൽ) നിയമപ്രകാരവും പ്രതിയായ സ്ത്രീക്കെതിരേ കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.