വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി

കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം
vande bharat express - representative Image
vande bharat express - representative Imagefile
Updated on

ചെന്നൈ: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ - തിരുനെൽവേലി ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ നിരവധി ജനൽ ചില്ലുകൾ തകർന്നു. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്.

കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആക്രമികൾ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.