ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി

3 കോടി വീടുകൾ നിർമിക്കുമന്നും ധനമന്ത്രി വ്യക്തമാക്കി.
ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി
ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി
Updated on

ന്യൂഡൽഹി: ഗ്രാമീണ വികസനത്തിനായി 2.66 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം റൂറൽ അർബൻ മേഖലകളിൽ 3 കോടി വീടുകൾ നിർമിക്കുമന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ഗ്രാം സഡക് യോജനയും നാലാം ഫേസും ലോഞ്ച് ചെയ്തു.

Trending

No stories found.

Latest News

No stories found.