ആൻഡമാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി

രാവിലെ 5.40 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്
earthquake - symbolic image
earthquake - symbolic image
Updated on

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.

രാവിലെ 5.40 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Trending

No stories found.

Latest News

No stories found.