തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ

വ്യവസായ സ്ഥാപനങ്ങളുടെ കൂടെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമായിരിക്കും ഹോസ്റ്റലുകൾ സ്ഥാപിക്കുക.
തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ വർക്കിങ് വിമൺസ് ഹോസ്റ്റലുകൾ സ്ഥാപിക്കും
തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ വർക്കിങ് വിമൺസ് ഹോസ്റ്റലുകൾ സ്ഥാപിക്കും
Updated on

ന്യൂഡൽഹി: സ്ത്രീകൾക്ക് തൊഴിൽമേഖലയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനായി സർക്കാർ വർക്കിങ് വിമൺസ് ഹോസ്റ്റലുകൾ സ്ഥാപിക്കും. സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ എന്നിവർക്ക് കൂടുതൽ ബജറ്റിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് കഴിഞ്ഞ ഇടക്കാല ബജറ്റിൽ ധനമന്ത്രി പരാമർശിച്ചിരുന്നു.

വ്യവസായ സ്ഥാപനങ്ങളുടെ കൂടെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമായിരിക്കും ഹോസ്റ്റലുകൾ സ്ഥാപിക്കുക.

സ്ത്രീകൾക്കായി തൊഴിൽ നൈപുണ്യ പരിപാടികളും വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.