ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

പയർ വർഗങ്ങളുടെ ഉത്പാദനവും ശേഖരണവും വിപണനവും കൂടുതൽ ശക്തമാക്കും.
ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്
ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്
Updated on

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൂർണമായ വികസനത്തിനായി ദേശീയ സഹകരണ നയം നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ കാർഷിക മേഖലയുടെ വികസനത്തിനായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ അവതരിപ്പിക്കും. ഗ്രാമീണ സാമ്പത്തിക മേഖലയുടെ വളർച്ചയും തൊഴിൽ അവസരങ്ങൾ നിർമിക്കുന്നതുമാണ് പ്രധാന ലക്ഷ്യം.

പയർ വർഗങ്ങളുടെ ഉത്പാദനവും ശേഖരണവും വിപണനവും കൂടുതൽ ശക്തമാക്കും. കൃഷിയും വിപണനവും വർധിപ്പിക്കുന്നതിനായി സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.