ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിം: ദി കശ്മീർ ഫയൽസ്
മികച്ച ഫീച്ചർ ഫിലിം: റോക്കട്രി
മികച്ച ജനപ്രിയ ചിത്രം: ആർആർആർ
മികച്ച നവാഗത സംവിധായകന്‍: വിഷ്ണു മോഹന്‍ (മേപ്പടിയാന്‍)
മികച്ച സഹനടി: പല്ലവി ജോഷി
മികച്ച പിന്നണി ഗായിക: ശ്രേയ ഘോഷാൽ
മികച്ച പരിസ്ഥിതി ചിത്രം: ആവാസ വ്യൂഹം
മികച്ച ശബ്ദലേഖനം: ചവിട്ട് (മലയാളം)
മികച്ച സംഗീത സംവിധാനം: കീരവാണി (ആർആർആർ) , ദേവി ശ്രീ പ്രസാദ് (പുഷ്പ)
സ്പേഷ്യൽ എഫക്‌ട്സ് അവാർഡ് : ആർആർആർ
മികച്ച തമിഴ് സിനിമ: കടൈസി വിവസായി
പ്രത്യേക ജൂറി പരാമർശം: ഇന്ദ്രന്‍സ് (ഹോം)
മികച്ച പരിസ്ഥിതി ചിത്രം : മൂന്നാം വളവ്
സംവിധാനം: ആർ. എസ്. പ്രദീപ്
മികച്ച അനിമേഷന്‍ ചിത്രം : കണ്ടിട്ടുണ്ട് (മലയാളം) സംവിധാനം: അദിതി കൃഷ്ണദാസ്
28 ഭാഷകളിലായി 280 ഫീച്ചർ ഫിലിമുകളും 23 ഭാഷകളിലായി 158 നോൺ ഫീച്ചർ ചിത്രങ്ങളും പരിഗണനയ്ക്ക്
ഈ വർഷത്തെ ജയ് ഭീം, മിന്നൽ മുരളി, തലൈവി, സർദാർ ഉദം, 83, പുഷ്പ ദി റൈസ്, ഷേർഷാ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഗംഗുഭായ് കത്യവാടി, നായാട്ട് തുടങ്ങിയ സിനിമകൾ അവാർഡിനായി പ്രതീക്ഷ
ദേശീയ ചലചിത്ര അവാർഡുകൾ ഐ ആൻഡ് ബി അഡീഷണൽ സെക്രട്ടറി നീർജ ശേഖർ പ്രഖ്യാപിക്കുന്നു