പുതുജീവനിലേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

17 ദിവസത്തെ രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് ഫലം കാണുന്നത്.
uttarakhand tunnel rescued workers
uttarakhand tunnel rescued workers
Updated on

ഉ​ത്ത​ര​കാ​ശി: പ്ര​തി​സ​ന്ധി​ക​ളെ പ​രി​ശ്ര​മം കൊ​ണ്ടു തോ​ൽ​പ്പി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും അ​നി​ശ്ചി​ത​ത്വ​ത്തെ മ​ന​ക്ക​രു​ത്തു​കൊ​ണ്ട് മ​റി​ക​ട​ന്ന തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന​പ്പോ​ൾ സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​യ 41 പേ​രും സു​ര​ക്ഷി​ത​രാ​യി ജീ​വി​ത​ത്തി​ലേ​ക്ക്. വൈ​കി​ട്ട് ഏ​ഴു മ​ണി​യോ​ടെ തു​ര​ങ്ക​ക​വാ​ട​ത്തി​ൽ ഇ​രു​ട്ടു​പ​ര​ന്നു തു​ട​ങ്ങി​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ​ക​വാ​ട​ത്തി​ലൂ​ടെ പു​തു​വെ​ളി​ച്ചം ക​ണ്ടു. 17 ദി​വ​സ​മാ​യി രാ​ജ്യ​മാ​കെ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ സ​ഫ​ലം.

7.05നാ​ണ് ആ​ദ്യ തൊ​ഴി​ലാ​ളി​യെ പു​റ​ത്തെ​ത്തി​ച്ച​ത്. ഒ​ന്നേ മു​ക്കാ​ൽ മ​ണി​ക്കൂ​ർ കൊ​ണ്ട് മ​റ്റു​ള്ള​വ​രും പു​റ​ത്തെ​ത്തി. പൈ​പ്പ് സ്ഥാ​പി​ച്ചു​ണ്ടാ​ക്കി​യ ര​ക്ഷാ​മാ​ർ​ഗ​ത്തി​ലൂ​ടെ പു​റ​ത്തെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും കേ​ന്ദ്ര മ​ന്ത്രി വി.​കെ. സി​ങ്ങും ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി​യും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. തു​ര​ങ്ക​ക​വാ​ട​ത്തി​ൽ കാ​ത്തു​നി​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മ​ധു​രം വി​ത​ര​ണം ചെ​യ്തും ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ക​ളോ​ടെ​യും സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.​തു​ട​ർ​ന്ന് നേ​ര​ത്തേ ത​യാ​റാ​ക്കി നി​ർ​ത്തി​യ ആം​ബു​ല​ൻ​സു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. പ​തി​നേ​ഴു ദി​വ​സ​വും അ​സാ​ധാ​ര​ണ മ​ന​ക്ക​രു​ത്ത് പു​ല​ർ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

സൈ​ന്യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും റെ​യ്‌​ൽ​വേ സു​ര​ക്ഷാ വി​ഭാ​ഗ​വു​മ​ട​ക്കം വി​വി​ധ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ഗ​ർ മെ​ഷീ​ൻ ത​ക​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണു പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ര​സേ​ന​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശേ​ഷി​ച്ച ഭാ​ഗം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് തു​ര​ക്കു​ക​യാ​യി​രു​ന്നു. തു​ര​ങ്ക​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ൻ 60 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ണ്ണും കോ​ൺ​ക്രീ​റ്റും ചേ​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കേ​ണ്ടി​യി​രു​ന്നു. ഇ​തി​നു​ള്ളി​ലൂ​ടെ ഒ​രാ​ൾ​ക്കു നൂ​ഴ്ന്നു പോ​കാ​വു​ന്ന പൈ​പ്പ് സ്ഥാ​പി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ 0.9 മീ​റ്റ​റും പി​ന്നീ​ട് 0.8 മീ​റ്റ​റും വ്യാ​സ​മു​ള്ള പൈ​പ്പു​ക​ളാ​ണു സ്ഥാ​പി​ച്ച​ത്.

47 മീ​റ്റ​ർ തു​ര​ന്നു പൈ​പ്പ് സ്ഥാ​പി​ച്ച​പ്പോ​ൾ ഓ​ഗ​ർ മെ​ഷീ​ൻ ത​ക​രു​ക​യും ദൗ​ത്യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ നി​ന്നു താ​ഴേ​ക്കു ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി. എ​ന്നാ​ൽ, ഏ​റ്റ​വും സു​ര​ക്ഷി​ത മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് ശ്ര​മം തു​ട​ർ​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു പ്ലാ​സ്മ ക​ട്ട​ർ എ​ത്തി​ച്ച് പൈ​പ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക​ടു​ക്കു​ന്നു​വെ​ന്ന പ്ര​തീ​ക്ഷ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ​ങ്കു​വ​ച്ചി​രു​ന്നു. അ​ഞ്ചു മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണു ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ന്നാ​യ​തോ​ടെ രാ​ജ്യ​മാ​കെ ആ​ഹ്ലാ​ദ​ത്തി​ലാ​യെ​ങ്കി​ലും മു​ൻ​പു പ​ല​ത​വ​ണ​യും അ​വ​സാ​ന നി​മി​ഷം വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​യ​തി​നാ​ൽ ആ​ശ​ങ്ക അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ൽ എ​ല്ലാ അ​നി​ശ്ചി​ത​ത്വ​ത്തി​നും വി​രാ​മ​മി​ട്ട് വൈ​കി​ട്ട് ആ​റ​ര​യോ​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്ന് തു​ര​ങ്ക​ത്തി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സ്ട്രെ​ച്ച​റി​ൽ ഓ​രോ​രു​ത്ത​രെ​യാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ 5.30നാ​ണു ചാ​ർ​ധാം തീ​ർ​ഥാ​ട​ന പാ​ത​യി​ൽ സി​ൽ​ക്യാ​ര​യ്ക്കും ബാ​ർ​ക്കോ​ട്ടി​നു​മി​ട​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ഇ​ടി​ഞ്ഞ​ത്. സി​ൽ​ക്യാ​ര​യി​ലെ തു​ര​ങ്ക​ക​വാ​ട​ത്തി​ൽ നി​ന്ന് 270 മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ന​പ്പു​റം ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. തു​ര​ങ്ക​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​വും മ​രു​ന്നും ന​ൽ​കി​യ​ത്. ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ പോ​ലെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ശ്വാ​സ​വാ​യു​വും എ​ത്തി​ക്കാ​നും ഈ ​ചെ​റി​യ പൈ​പ്പ് മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. പി​ന്നീ​ട് ആ​റി​ഞ്ച് വ്യാ​സ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​തോ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ എ​ളു​പ്പ​മാ​യി. കൂ​ടാ​തെ ഇ​വ​രോ​ട് ആ​ശ​യ​വി​നി​മ​യ​വും മെ​ച്ച​പ്പെ​ട്ടു. ഇ​തി​നി​ടെ, തു​ര​ങ്ക​ത്തി​ലേ​ക്ക് എ​ൻ​ഡോ​സ്കോ​പി​ക് ക്യാ​മ​റ​യെ​ത്തി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും ടെ​ലി​ഫോ​ൺ ക​ണ​ക്ഷ​ൻ ഏ​ർ​പ്പെ​ടു​ത്താ​നു​മാ​യി. തു​ര​ങ്ക​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നെ​ന്ന​തും അ​നു​ഗ്ര​ഹ​മാ​യി.

സൈ​ന്യ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും റെ​യ്‌​ൽ​വേ സു​ര​ക്ഷാ വി​ഭാ​ഗ​വു​മ​ട​ക്കം വി​വി​ധ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ഗ​ർ മെ​ഷീ​ൻ ത​ക​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണു പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ര​സേ​ന​യു​ടെ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശേ​ഷി​ച്ച ഭാ​ഗം വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് തു​ര​ക്കു​ക​യാ​യി​രു​ന്നു. തു​ര​ങ്ക​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ ഭാ​ഗ​ത്തേ​ക്ക് എ​ത്താ​ൻ 60 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​ണ്ണും കോ​ൺ​ക്രീ​റ്റും ചേ​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കേ​ണ്ടി​യി​രു​ന്നു. ഇ​തി​നു​ള്ളി​ലൂ​ടെ ഒ​രാ​ൾ​ക്കു നൂ​ഴ്ന്നു പോ​കാ​വു​ന്ന പൈ​പ്പ് സ്ഥാ​പി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ 0.9 മീ​റ്റ​റും പി​ന്നീ​ട് 0.8 മീ​റ്റ​റും വ്യാ​സ​മു​ള്ള പൈ​പ്പു​ക​ളാ​ണു സ്ഥാ​പി​ച്ച​ത്.

47 മീ​റ്റ​ർ തു​ര​ന്നു പൈ​പ്പ് സ്ഥാ​പി​ച്ച​പ്പോ​ൾ ഓ​ഗ​ർ മെ​ഷീ​ൻ ത​ക​രു​ക​യും ദൗ​ത്യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ നി​ന്നു താ​ഴേ​ക്കു ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി. എ​ന്നാ​ൽ, ഏ​റ്റ​വും സു​ര​ക്ഷി​ത മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​യ്ക്ക് ശ്ര​മം തു​ട​ർ​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു പ്ലാ​സ്മ ക​ട്ട​ർ എ​ത്തി​ച്ച് പൈ​പ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​മാ​ർ​ഗം തു​ര​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. രാ​വി​ലെ ത​ന്നെ ദൗ​ത്യം വി​ജ​യ​ത്തി​ലേ​ക്ക​ടു​ക്കു​ന്നു​വെ​ന്ന പ്ര​തീ​ക്ഷ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ​ങ്കു​വ​ച്ചി​രു​ന്നു. അ​ഞ്ചു മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണു ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ന്നാ​യ​തോ​ടെ രാ​ജ്യ​മാ​കെ ആ​ഹ്ലാ​ദ​ത്തി​ലാ​യെ​ങ്കി​ലും മു​ൻ​പു പ​ല​ത​വ​ണ​യും അ​വ​സാ​ന നി​മി​ഷം വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​യ​തി​നാ​ൽ ആ​ശ​ങ്ക അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. ഒ​ടു​വി​ൽ എ​ല്ലാ അ​നി​ശ്ചി​ത​ത്വ​ത്തി​നും വി​രാ​മ​മി​ട്ട് വൈ​കി​ട്ട് ആ​റ​ര​യോ​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്ന് തു​ര​ങ്ക​ത്തി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സ്ട്രെ​ച്ച​റി​ൽ ഓ​രോ​രു​ത്ത​രെ​യാ​യി പു​റ​ത്തെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ 5.30നാ​ണു ചാ​ർ​ധാം തീ​ർ​ഥാ​ട​ന പാ​ത​യി​ൽ സി​ൽ​ക്യാ​ര​യ്ക്കും ബാ​ർ​ക്കോ​ട്ടി​നു​മി​ട​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ഇ​ടി​ഞ്ഞ​ത്. സി​ൽ​ക്യാ​ര​യി​ലെ തു​ര​ങ്ക​ക​വാ​ട​ത്തി​ൽ നി​ന്ന് 270 മീ​റ്റ​ർ ഉ​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​തി​ന​പ്പു​റം ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. തു​ര​ങ്ക​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വെ​ള്ള​വും മ​രു​ന്നും ന​ൽ​കി​യ​ത്. ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ പോ​ലെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ശ്വാ​സ​വാ​യു​വും എ​ത്തി​ക്കാ​നും ഈ ​ചെ​റി​യ പൈ​പ്പ് മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം. പി​ന്നീ​ട് ആ​റി​ഞ്ച് വ്യാ​സ​മു​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​തോ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ എ​ളു​പ്പ​മാ​യി. കൂ​ടാ​തെ ഇ​വ​രോ​ട് ആ​ശ​യ​വി​നി​മ​യ​വും മെ​ച്ച​പ്പെ​ട്ടു. ഇ​തി​നി​ടെ, തു​ര​ങ്ക​ത്തി​ലേ​ക്ക് എ​ൻ​ഡോ​സ്കോ​പി​ക് ക്യാ​മ​റ​യെ​ത്തി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും ടെ​ലി​ഫോ​ൺ ക​ണ​ക്ഷ​ൻ ഏ​ർ​പ്പെ​ടു​ത്താ​നു​മാ​യി. തു​ര​ങ്ക​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നെ​ന്ന​തും അ​നു​ഗ്ര​ഹ​മാ​യി.

കഴിഞ്ഞ 12ന് പുലർച്ചെ 5.30നാണു ചാർധാം തീർഥാടന പാതയിൽ സിൽക്യാരയ്ക്കും ബാർക്കോട്ടിനുമിടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞത്. സിൽക്യാരയിലെ തുരങ്കകവാടത്തിൽ നിന്ന് 270 മീറ്റർ ഉള്ളിലായിരുന്നു അപകടം. ഇതിനപ്പുറം രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള ഭാഗത്തായിരുന്നു തൊഴിലാളികൾ. തുരങ്കത്തിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെയായിരുന്നു ആദ്യ ദിവസങ്ങളിൽ തൊഴിലാളികൾക്ക് വെള്ളവും മരുന്നും നൽകിയത്. ഉണങ്ങിയ പഴങ്ങൾ പോലെ ജീവൻ നിലനിർത്താനുള്ള ഭക്ഷ്യ വസ്തുക്കളും ശ്വാസവായുവും എത്തിക്കാനും ഈ ചെറിയ പൈപ്പ് മാത്രമായിരുന്നു ആശ്രയം. പിന്നീട് ആറിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ ഭക്ഷണമെത്തിക്കാൻ എളുപ്പമായി. കൂടാതെ ഇവരോട് ആശയവിനിമയവും മെച്ചപ്പെട്ടു. ഇതിനിടെ, തുരങ്കത്തിലേക്ക് എൻഡോസ്കോപിക് ക്യാമറയെത്തിച്ച് ദൃശ്യങ്ങൾ പകർത്താനും ടെലിഫോൺ കണക്ഷൻ ഏർപ്പെടുത്താനുമായി. തുരങ്കത്തിൽ വൈദ്യുതി ബന്ധമുണ്ടായിരുന്നതിനാൽ വെളിച്ചമുണ്ടായിരുന്നെന്നതും അനുഗ്രഹമായി.

Trending

No stories found.

Latest News

No stories found.