പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ

പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്നവരെ ജോലിക്ക് നിയോഗിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.
UAE Amnesty: fine for illegal residents
പൊതുമാപ്പ് അവസാനിച്ചതിനു ശേഷം അനധികൃത താമസക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
Updated on

അബുദാബി: യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷം നവംബർ 1 മുതൽ അനധികൃത താമസക്കാരെ നിയമിച്ചാൽ തൊഴിലുടമകൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സുമായി സഹകരിച്ച് പരിശോധനകൾ നടത്തും.

പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം നിയമവിരുദ്ധമായി താമസിക്കുന്നവരെ ജോലിക്ക് നിയോഗിക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.