'ഹമാസ് നേതൃത്വം അനുഭവിക്കും' പലസ്തീനികളുടെ ഓഡിയൊ പുറത്തുവിട്ട് ഇസ്രയേൽ

ഹ​മാ​സ് ഞ​ങ്ങ​ളെ 100 വ​ർ​ഷം പി​ന്നി​ലേ​ക്കു കൊ​ണ്ടു​പോ​യി. മു​ഴു​വ​ൻ പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കും വേ​ണ്ടി ഞാ​ൻ പ​റ​യു​ക​യാ​ണ്. അ​വ​ർ ഇ​തി​ന് അ​നു​ഭ​വി​ക്കും. ദൈ​വം അ​വ​ർ​ക്കു ശി​ക്ഷ കൊ​ടു​ക്കും
'ഹമാസ് നേതൃത്വം അനുഭവിക്കും' പലസ്തീനികളുടെ ഓഡിയൊ പുറത്തുവിട്ട് ഇസ്രയേൽ
Updated on

ജ​റൂ​സ​ലം: യു​ദ്ധം 100 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഗാ​സ​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ ഹ​മാ​സി​നെ പ​ഴി​ചാ​രു​ന്ന ഓ​ഡി​യൊ പു​റ​ത്തു​വി​ട്ട് ഇ​സ്ര​യേ​ൽ സൈ​ന്യം. പ​ല​സ്തീ​ന് പു​റ​ത്ത് ഹോ​ട്ട​ലു​ക​ളി​ലി​രി​ക്കു​ന്ന ഹ​മാ​സ് നേ​തൃ​ത്വ​മാ​ണ് ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നു കാ​ര​ണ​മെ​ന്ന് ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​താ​ണ് ഓ​ഡി​യൊ. ഇ​വ​രെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും പ​ല​സ്തീ​നി​ക​ൾ പ​റ​യു​ന്നു.

""ഹ​മാ​സ് ഞ​ങ്ങ​ളെ 100 വ​ർ​ഷം പി​ന്നി​ലേ​ക്കു കൊ​ണ്ടു​പോ​യി. മു​ഴു​വ​ൻ പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കും വേ​ണ്ടി ഞാ​ൻ പ​റ​യു​ക​യാ​ണ്. അ​വ​ർ ഇ​തി​ന് അ​നു​ഭ​വി​ക്കും. ദൈ​വം അ​വ​ർ​ക്കു ശി​ക്ഷ കൊ​ടു​ക്കും''- ഇ​സ്ര​യേ​ൽ സേ​ന പു​റ​ത്തു​വി​ട്ട ഓ​ഡി​യൊ ക്ലി​പ്പി​ൽ ഗാ​സ നി​വാ​സി പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഹ​മാ​സി​നെ വേ​രോ​ടെ പി​ഴു​തെ​റി​യു​ന്ന​തു​വ​രെ ഗാ​സ​യി​ൽ സൈ​നി​ക ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ങ്ങ​ളെ ത​ട​യാ​നാ​വി​ല്ലെ​ന്നും നെ​ത​ന്യാ​ഹു. ഒ​ക്റ്റോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി​യാ​യി ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന യു​ദ്ധം 100 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഗാ​സ​യി​ൽ 20000ലേ​റെ പേ​ർ മ​രി​ച്ചു.

അ​തി​നി​ടെ, യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഇ​ന്ന​ലെ ചെ​ങ്ക​ലി​ലെ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​നു നേ​രേ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി. എ​ന്നാ​ൽ, മി​സൈ​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തും മു​ൻ​പേ യു​എ​സ് പോ​ർ​വി​മാ​നം ഇ​തു വെ​ടി​വ​ച്ചി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ്, യു​കെ സേ​ന​ക​ൾ സം​യു​ക്ത​മാ​യി ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Trending

No stories found.

Latest News

No stories found.