"വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് യാ​ത്ര' എ​ന്ത്, എ​ങ്ങ​നെ, എ​ന്തി​ന്?

ഏ​ക​ദേ​ശം 2.6 ല​ക്ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 3,700ല​ധി​കം ന​ഗ​ര ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 14,000 പ്ര​ദേ​ശ​ങ്ങ​ളും ഈ ​ഗ്രാ​മീ​ണ- ന​ഗ​ര പ്ര​ചാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും
vikasit bharat sankalp yatra
vikasit bharat sankalp yatra
Updated on

#പ്ര​ത്യേ​ക ലേ​ഖ​ക​ൻ

"വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് യാ​ത്ര' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ- ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​വം​ബ​ർ 15ന് "​ബി​ർ​സ മു​ണ്ട ജ​യ​ന്തി- ജ​ൻ​ജാ​തീ​യ ഗൗ​ര​വ് ' ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഇ​സി (വി​വ​രം, വി​ദ്യാ​ഭ്യാ​സം, ആ​ശ​യ​വി​നി​മ​യം) വാ​നു​ക​ൾ അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഇ​വ ന​വം​ബ​ർ 22 മു​ത​ൽ 2024 ജ​നു​വ​രി 25 വ​രെ ആ​ദ്യം രാ​ജ്യ​ത്തെ ഗോ​ത്ര ജി​ല്ല​ക​ളും പി​ന്നീ​ട് ശേ​ഷി​ക്കു​ന്ന ജി​ല്ല​ക​ളും സ​ന്ദ​ർ​ശി​ക്കും.

ഏ​ക​ദേ​ശം 2.6 ല​ക്ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 3,700ല​ധി​കം ന​ഗ​ര ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 14,000 പ്ര​ദേ​ശ​ങ്ങ​ളും ഈ ​ഗ്രാ​മീ​ണ- ന​ഗ​ര പ്ര​ചാ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും. ദേ​ശീ​യ​ത​ല​ത്തി​ലെ​യും അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ളി​ലെ​യും പ്ര​ധാ​ന പ​ദ്ധ​തി​ക​ളും അ​വ​യു​ടെ നേ​ട്ട​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും ഓ​ഡി​യോ വി​ഷ്വ​ലു​ക​ൾ, ബ്രോ​ഷ​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ, ബു​ക്ക്‌​ലെ​റ്റു​ക​ൾ, ഫ്ലാ​ഗ്ഷി​പ്പ് സ്റ്റാ​ൻ​ഡീ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​ൻ ഐ​ഇ​സി വാ​നു​ക​ൾ ഉ​പ​യോ​ഗി​ക്കും.

മു​ഴു​വ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ, ജി​ല്ലാ അ​ധി​കാ​രി​ക​ൾ, ന​ഗ​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു സ​മ​ഗ്ര ഗ​വ​ൺ​മെ​ന്‍റ് സ​മീ​പ​ന​ത്തി​ലാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് യാ​ത്ര​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ:

  • എ​ത്തി​ച്ചേ​രാ​ത്ത​വ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക- വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ അ​ർ​ഹ​ത​യു​ള്ള​തും എ​ന്നാ​ൽ പ്ര​യോ​ജ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ ദു​ർ​ബ​ല​രാ​യ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക.

  • കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ്, ജ​ൽ ജീ​വ​ൻ മി​ഷ​ൻ, ആ​യു​ഷ്മാ​ൻ ഭാ​ര​ത് യോ​ജ​ന, മു​ദ്ര യോ​ജ​ന, ജ​ൻ​ധ​ൻ യോ​ജ​ന, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ലും.

  • പൗ​ര​ന്മാ​രി​ൽ നി​ന്ന് പ​ഠി​ക്ക​ൽ- ഗ​വ​ൺ​മെ​ന്‍റ് പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ / അ​നു​ഭ​വം പ​ങ്കി​ട​ൽ എ​ന്നി​വ​യി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം; "മേ​രി ക​ഹാ​നി മേ​രി സു​ബാ​നി'.

  • വി​ക​സി​ത ഭാ​ര​തം എ​ന്ന പ്ര​തി​ജ്ഞ​യും അ​മൃ​ത​കാ​ല​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ സം​യു​ക്ത പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​ഴെ​പ്പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും:

i. പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​നു​ഭ​വം പ​ങ്കി​ടും.

ii. ഓ​ൺ-​സ്പോ​ട്ട് ക്വി​സ് മ​ത്സ​രം.

iii. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള വെ​ർ​ച്വ​ൽ ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ.

iv. ആ​രോ​ഗ്യ ക്യാം​പു​ക​ൾ, ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്, "മൈ ​ഭാ​ര​ത് ' വോ​ള​ണ്ടി​യ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ത​ൽ​സ​മ​യം ല​ഭ്യ​മാ​ക്കു​ക.

v. ഡ്രോ​ൺ പ്ര​ദ​ർ​ശ​നം, ക​ർ​ഷ​ക​രു​മാ​യി സോ​യി​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ്, ജൈ​വ​കൃ​ഷി എ​ന്നി​വ​യി​ൽ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യ കൃ​ഷി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

vi. അ​ധ്യാ​പ​ക​ർ, മ​ത്സ​ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ മേ​ഖ​ല​യി​ൽ വി​ജ​യം കൈ​വ​രി​ച്ച യു​വാ​ക്ക​ൾ- വ​നി​ത​ക​ൾ, പ്രാ​ദേ​ശി​ക ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള അ​നു​മോ​ദ​ന​വും അ​വാ​ർ​ഡു​ക​ളും ന​ൽ​ക​ൽ.

vii. ആ​യു​ഷ്മാ​ൻ കാ​ർ​ഡ്, ജ​ൽ ജീ​വ​ൻ മി​ഷ​ൻ, ജ​ൻ​ധ​ൻ യോ​ജ​ന, പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി യോ​ജ​ന, ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ 100 ശ​ത​മാ​നം പൂ​ർ​ത്തീ​ക​ര​ണം നേ​ടി​യെ​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​ട്ട​ങ്ങ​ളു​ടെ ആ​ഘോ​ഷം.

Trending

No stories found.

Latest News

No stories found.