കോപ്പ അമേരിക്ക മത്സരക്രമം

കോപ്പ അമേരിക്ക, ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യത്തിന്‍റെ മൂർത്തീഭാവം. മത്സരക്രമം അറിയാം.
കോപ്പ അമേരിക്ക മത്സരക്രമം
Updated on

കോപ്പ അമേരിക്ക, ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യത്തിന്‍റെ മൂർത്തീഭാവം. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരക്രമം അറിയാം:

  1. ജൂൺ 21, 5.30 am: അർജന്‍റീന - ക്യാനഡ

  2. ജൂൺ 22, 5.30 am: പെറു - ചിലി

  3. ജൂൺ 23, 3.30 am: ഇക്വഡോർ - വെനിസ്വേല

  4. ജൂൺ 23, 6.30 am: മെക്സിക്കോ - ജമൈക്ക്

  5. ജൂൺ 24, 3.30 am: യുഎസ്എ - ബൊളീവിയ

  6. ജൂൺ 24, 6.30 am: ഉറുഗ്വെ - പനാമ

  7. ജൂൺ 25, 3.30 am: കൊളംബിയ - പരാഗ്വെ

  8. ജൂൺ 25, 6.30 am: ബ്രസീൽ - കോസ്റ്റ റിക്ക

  9. ജൂൺ 26, 3.30 am: പെറു - ക്യാനഡ

  10. ജൂൺ 26, 6.30 am: ചിലി - അർജന്‍റീന

  11. ജൂൺ 27, 3.30 am: ഇക്വഡോർ - ജമൈക്ക

  12. ജൂൺ 27, 6.30 am: വെനിസ്വേല - മെക്സിക്കോ

  13. ജൂൺ 28, 3.30 am: പനാമ - യുഎസ്എ

  14. ജൂൺ 28, 6.30 am: ഉറുഗ്വെ - ബൊളീവിയ

  15. ജൂൺ 29, 3:30 am: കൊളംബിയ - കോസ്റ്റ റിക്ക

  16. ജൂൺ 29, 6.30 am: പരാഗ്വെ - ബ്രസീൽ

  17. ജൂൺ 30, 5.30 am: അർജന്‍റീന - പെറു

  18. ജൂൺ 30, 5.30 am: ക്യാനഡ - ചിലി

  19. ജൂലൈ 1, 5.30 am: മെക്സിക്കോ - ഇക്വഡോർ

  20. ജൂലൈ 1, 5.30 am: ജമൈക്ക - വെനിസ്വേല

  21. ജൂലൈ 2, 6.30 am: ബൊളീവിയ - പനാമ

  22. ജൂലൈ 2, 6.30 am: യുഎസ്എ - ഉറുഗ്വെ

  23. ജൂലൈ 3, 6.30 am: ബ്രസീൽ - കൊളംബിയ

  24. ജൂലൈ 3, 6.30 am: കോസ്റ്റ റിക്ക - പരാഗ്വെ

  • ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലൈ 5, 6, 7 തീയതികളിൽ.

  • സെമി ഫൈനലുകൾ ജൂലൈ 10, 11 തീയതികളിൽ രാവിലെ 5.30 മുതൽ

  • മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം ജൂലൈ 14ന് രാവിലെ 5.30 മുതൽ

  • ഫൈനൽ ജൂലൈ 15, രാവിലെ 5.30 മുതൽ

Trending

No stories found.

Latest News

No stories found.