ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്: ഗോ​കു​ലം എ​ഫ്സി​ക്ക് കി​രീ​ടം

ഇ​തോ​ടെ മൂ​ന്ന് കി​രീ​ട നേ​ട്ട​ത്തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​നി​താ ലീ​ഗ് കി​രീ​ടം നേ​ടി​യ ക്ല​ബ്ബാ​യി ഗോ​കു​ലം കേ​ര​ള
ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്: ഗോ​കു​ലം എ​ഫ്സി​ക്ക് കി​രീ​ടം
Updated on

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ന്‍ വ​നി​താ ലീ​ഗി​ല്‍ ജേ​താ​ക്ക​ളാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി. ഫൈ​ന​ലി​ല്‍ കി​ക്സ്റ്റാ​ര്‍ട് എ​ഫ്‌​സി​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗോ​കു​ലം കേ​ര​ള തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും വ​നി​താ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന​ത്. ഇ​തോ​ടെ മൂ​ന്ന് കി​രീ​ട നേ​ട്ട​ത്തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​നി​താ ലീ​ഗ് കി​രീ​ടം നേ​ടി​യ ക്ല​ബ്ബാ​യി ഗോ​കു​ലം കേ​ര​ള.

മ​ത്സ​ര​ത്തി​ന്റെ 22ാം മി​നി​റ്റി​ല്‍ ഗോ​കു​ലം കേ​ര​ള​യു​ടെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി​യ സ​ന്ധ്യ, ര​ണ്ടാം പ​കു​തി​യി​ലും 52 ാം മി​നി​റ്റി​ല്‍ വീ​ണ്ടും ഗോ​ള്‍ നേ​ട്ടം തു​ട​ര്‍ന്നു. 80ാം മി​നി​റ്റി​ല്‍ റോ​ജാ ദേ​വി​യു​ടെ ഗോ​ള്‍ ഗോ​കു​ല​ത്തി​ന്റെ കി​രീ​ടം ഉ​റ​പ്പി​ച്ചു.

ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ട്രാ​ന്‍സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍ കി​ക്ക്സ്റ്റാ​ര്‍ട്ട് എ​ഫ്‌​സി ക​ര്‍ണാ​ട​ക മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​യു​ടെ സ​മ്മ​ര്‍ദ​ത്തെ ചെ​റു​ക്കാ​ന്‍ കി​ക്ക്സ്റ്റാ​ര്‍ട്ടി​നാ​യി​ല്ല. ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ പ​ത്ത് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 64 ഗോ​ളു​ക​ളാ​ണ് ഗോ​കു​ലം കേ​ര​ള സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​സീ​സ​ണി​ലെ ഒ​രു മ​ത്സ​രം പോ​ലും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്റെ കി​രീ​ട​നേ​ട്ടം. 29 ഗോ​ളു​ക​ളു​മാ​യി സ​ബ്രി​ത​യാ​ണ് ടൂ​ര്‍ണ​മെ​ന്റി​ലെ ടോ​പ് സ്‌​കോ​റ​ര്‍.

Trending

No stories found.

Latest News

No stories found.