​കാ​ര്യ​വ​ട്ട​ത്ത് വീ​ണ്ടും 'ആവേശപ്പോരാട്ടം'

ഓ​സീ​സ് ഇ​ന്ത്യ​യി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കും.
karyavattom stadium
karyavattom stadium
Updated on

​തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും രാ​ജ്യാ​ന്ത​ര ക്രി‌​ക്ക​റ്റ് പോ​രാ​ട്ടം. ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ടി-20 ​പ​ര​മ്പ​ര​യി​ലെ ഒ​രു മ​ത്സ​രം തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ന​ട​ക്കും. ലോ​ക​ക​പ്പി​നു ശേ​ഷം ന​വം​ബ​ർ 26നാ​ണ് മ​ത്സ​രം. വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന​ത്. 20‌23-24 സീ​സ​ണി​ൽ ഇ​ന്ത്യ നാ​ട്ടി​ൽ അ​ഞ്ച് ടെ​സ്റ്റും മൂ​ന്ന് ഏ​ക​ദി​ന​വും എ​ട്ട് ടി-20​യും ക​ളി​ക്കും.

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു ശേ​ഷം ഓ​സീ​സ് ഇ​ന്ത്യ​യി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കും. സെ​പ്റ്റം​ബ​ർ 23നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മൊ​ഹാ​ലി, ഇ​ൻ​ഡോ​ർ, രാ​ജ്ക​ട്ട് എ​ന്നി​വ​യാ​യി​രി​ക്കും വേ​ദി​ക​ൾ. പി​ന്നാ​ലെ​യാ​ണ് ടി-20 ​പ​ര​മ്പ​ര. ന​വം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ന്ന പ​ര​മ്പ​ര വി​ശാ​ഖ​പ​ട്ട​ണം, തി​രു​വ​ന​ന്ത​പു​രം, ഗോ​ഹ​ട്ടി, നാ​ഗ്പു​ർ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ ന​ഗ​ര​ങ്ങ​ൾ വേ​ദി​യാ​കും. ഓ​സ്ട്രേ​ലി​യ​ൻ പ​ര​മ്പ​ര​യ്ക്കു ശേ​ഷം നാ​ട്ട​ൽ അ​ഫ്ഗാ​നി​സ്ഥാ​ൻ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ടി-20 ​പ​ര​മ്പ​ര​യ്ക്കെ​ത്തും. പി​ന്നാ​ലെ ഇം​ഗ്ല​ണ്ട് അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കെ​ത്തും.

Trending

No stories found.

Latest News

No stories found.