ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നാ​മ​ത്

ഗ്രീ​ക്ക് സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്.
ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നാ​മ​ത്
Updated on

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ (ഐ​എ​സ്എ​ല്‍) മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റി​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ള്‍ ജ​യം. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് ത​ല​പ്പ​ത്തെ​ത്തി. ഗ്രീ​ക്ക് സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്റ​കോ​സാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ഒ​മ്പ​താം മി​നി​റ്റി​ല്‍ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ല​ക്ഷ്യം ക​ണ്ടു. പ്ര​തി​രോ​ധ താ​ര​ങ്ങ​ളെ മ​റി​ക​ട​ന്ന് ബോ​ക്‌​സി​ന്റെ ഇ​ട​തു​പാ​ര്‍ശ്വ​ത്തി​ല്‍നി​ന്ന് ദി​മി​ത്രി​യു​ടെ ഇ​ട​ങ്കാ​ല്‍ ബു​ള്ള​റ്റ് ഷോ​ട്ട് ഗോ​ളി​ക്ക് ഒ​രു അ​വ​സ​ര​വും ന​ല്‍കാ​തെ പോ​സ്റ്റി​നു​ള്ളി​ല്‍. സീ​സ​ണി​ല്‍ താ​ര​ത്തി​ന്റെ ഏ​ഴാം ഗോ​ളാ​ണി​ത്.

ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​രു​ടീ​മു​ക​ള്‍ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​രു ടീ​മും ആ​ക്ര​മി​ച്ചു ക​ളി​ച്ചെ​ങ്കി​ലും ഗോ​ളു​ക​ള്‍ പി​റ​ന്നി​ല്ല. ജ​യ​ത്തോ​ടെ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്റ് പ​ട്ടി​ക​യി​ല്‍ ഗോ​വ​യെ മ​റി​ക​ട​ന്ന് ഒ​ന്നാ​മ​തെ​ത്തി.

Trending

No stories found.

Latest News

No stories found.