ഹോക്കി ഫൈവ്സ്: മൻദീപും നവ്ജ്യോതും നയിക്കും

വനിതാ വിഭാഗം മത്സരങ്ങൾ ഓഗസ്റ്റ് 25നും പുരുഷ വിഭാഗം ഓഗസ്റ്റ് 29നും ആരംഭിക്കും
മൻദീപ് മോർ, നവ്ജ്യോത് കൗർ.
മൻദീപ് മോർ, നവ്ജ്യോത് കൗർ.
Updated on

ന്യൂഡൽഹി: ഏഷ്യൻ ഹോക്കി ഫൈവ്സ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ ടീമിനെ ഡിഫൻഡർ മൻദീപ് മോറും വനിതാ ടീമിനെ മിഡ്ഫീൽഡർ നവ്ജ്യോത് കൗറും നയിക്കും. വനിതാ വിഭാഗം മത്സരങ്ങൾ ഓഗസ്റ്റ് 25നും പുരുഷ വിഭാഗം ഓഗസ്റ്റ് 29നും ആരംഭിക്കും. ഒമാനാണ് വേദി.

പുരുഷ ടീം:

ജുഗ്‌രാജ് സിങ്, ദിപ്സൻ ടിർക്കി, മൻജീത് സിങ്, മൻദീപ് മോർ, മനീന്ദർ സിങ്, മുഹമ്മദ് റഹീൽ മൗദീൻ, പവൻ രാജ്ഭർ, ഗുർജോത് സിങ്.

വനിതാ ടീം:

അക്ഷത അബാസോ ധേകലെ, മഹിമ ചൗധരി, സോണിയ ദേവി ക്ഷേത്രിമായും, നവ്ജ്യോത് കൗർ, അജ്മിന കുജുർ, മരിയാന കുജുർ, ജ്യോതി, ദിപി മോണിക്ക ടോപ്പോ.

Trending

No stories found.

Latest News

No stories found.