സം​സ്ഥാ​ന ടി20 ​ചാം​പ്യ​ൻ​ഷി​പ്പ് ഇ​ന്നു മു​ത​ൽ

സം​സ്ഥാ​ന ടി20 ​ചാം​പ്യ​ൻ​ഷി​പ്പ് ഇ​ന്നു മു​ത​ൽ

കൃ​ഷ്ണ​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് എ​ൻ​എ​സ്കെ ട്രോ​ഫി എ​ന്നു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Published on

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്കെ ട്രോ​ഫി സം​സ്ഥാ​ന ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ന് തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ളെ​ജി​ലെ കെ​സി​എ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഇ​ന്നു തു​ട​ക്കം.

കെ​സി​എ ക്ല​ബ് ചാം​പ്യ​ൻ​ഷി​പ്പ്, കെ​സി​എ പ്ര​സി​ഡ​ന്‍റ്സ് ക​പ്പ്, വി​മെ​ന്‍ പി​ങ്ക് ച​ല​ഞ്ചേ​ഴ്സ് എ​ന്നീ ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പു​തി​യൊ​രു ടൂ​ർ​ണ​മെ​ന്‍റി​നു കൂ​ടി തു​ട​ക്ക​മി​ടു​ന്ന​ത്.

അ​ന്ത​ർ-​ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 14 ജി​ല്ലാ ടീ​മു​ക​ൾ​ക്കു പു​റ​മേ കെ​സി​എ സെ​ല​ക്റ്റ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​ത്ത കം​ബൈ​ൻ​ഡ് ജി​ല്ലാ ടീ​മും പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ 15 വ​രെ ദി​വ​സേ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ. 15 ടീ​മു​ക​ളെ മൂ​ന്ന് പൂ​ളു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ പൂ​ളി​ലും മൂ​ന്നി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ൾ വീ​തം പ്ലേ​ഓ​ഫ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ക്കും. ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​നാ​യി​രു​ന്ന എ​ൻ.​എ​സ്. കൃ​ഷ്ണ​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് എ​ൻ​എ​സ്കെ ട്രോ​ഫി എ​ന്നു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.