സഞ്‌ജു ഹാപ്പിയാണ്

ക്രീ​സ് വി​ട്ടി​റ​ങ്ങി ബൗ​ള​റെ പ​റ​ത്തു​ന്ന ചി​ത്ര​മാ​ണ് സ​ഞ​അ​ജു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്
സഞ്‌ജു ഹാപ്പിയാണ്
Updated on

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ടീ​മി​ലേ​ക്കും മ​ട​ങ്ങി​യെ​ത്തി​യ​തി​ൽ പ്ര​തി​ക​രി​ച്ച് സ​ഞ്ജു സാം​സ​ൺ. ത​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് സ​ഞ്ജു സാം​സ​ണ്‍ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. ക്രീ​സ് വി​ട്ടി​റ​ങ്ങി ബൗ​ള​റെ പ​റ​ത്തു​ന്ന ചി​ത്ര​മാ​ണ് സ​ഞ​അ​ജു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ഞ്ജു​വി​ന്‍റെ ഈ ​ചി​ത്ര​ത്തി​ന് ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ ലൈ​ക്ക് ഇ​തി​ന​കം ല​ഭി​ച്ചു.

പു​തു​താ​യി ചീ​ഫ് സെ​ല​ക്‌​ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ജി​ത് അ​ഗാ​ര്‍ക്ക​ര്‍ ഉ​ള്‍പ്പെ​ട്ട ബി​സി​സി​ഐ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് സ​ഞ്ജു സാം​സ​ണെ ഉ​ള്‍പ്പെ​ടു​ത്തി വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ട്വ​ന്‍റി 20 സ്‌​ക്വാ​ഡി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​ഞ്ജു സാം​സ​ണ് മി​ക​ച്ച അ​വ​സ​ര​മാ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​താ​ണേ​ണ്ട​ത്.

Trending

No stories found.

Latest News

No stories found.