ഓസ്ട്രേലിയയെ സ്മിത്ത് നയിക്കും

സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും വൈസ് ക്യാപ്റ്റൻ മിച്ചൽ മാർഷിനും വിശ്രമം
Steve Smith
Steve Smith
Updated on

സിഡ്നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സ്റ്റീവന്‍ സ്മിത്ത് ഓസ്ട്രേലിയയെ നയിക്കും. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ഓസ്ട്രേലിയ വിശ്രമം നല്‍കി മിച്ചല്‍ മാര്‍ഷിനും വിശ്രമം അനുവദിച്ചു. മെല്‍ബണ്‍, സിഡ്നി, കാന്‍ബെറ എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ഏകദിന മത്സരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസല്‍വുഡ് എന്നിവരും ടീമിലില്ല.

ടീം: സ്റ്റീവ് സ്മിത്ത്, സീൻ ആബട്ട്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്‌വെൽ, ലാൻസ് മോറിസ്, റിച്ചാർഡ്സൺ, മാറ്റ് ഷോർട്ട്, ആദം സാംപ.

Trending

No stories found.

Latest News

No stories found.