ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമാണം: ഒരു വിജയഗാഥ!

കേന്ദ്ര വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി​ രാജേഷ് കുമാർ സി​ങ്ങും, അ​തേ വ​കു​പ്പി​ലെ മു​തി​ർ​ന്ന സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കു​മാ​ർ വി. ​പ്ര​താ​പും ചേർന്നു തയാറാക്കിയ ലേഖനം
ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമാണം: ഒരു വിജയഗാഥ!
Image by Freepik
Updated on

രാ​ജേ​ഷ് കു​മാ​ർ സി​ങ് & കു​മാ​ർ വി. ​പ്ര​താ​പ്

ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര മൂ​ല്യ​വ​ർ​ധ​ന പ​രി​മി​ത​മാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി മൊ​ബൈ​ൽ ഫോ​ൺ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ഉ​ത്പാ​ദ​ന ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ (പി​എ​ൽ​ഐ) ന​ട​ത്തി​പ്പി​നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തും വി​ധ​മു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ​ല പ​ത്ര ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​മി​ക്കു​ന്ന കാ​ര്യം സ​മീ​പ​കാ​ല​ത്തി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

അ​ത്ത​രം വി​മ​ർ​ശ​ക​ർ ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ ഇ​നി​പ്പ​റ​യു​ന്ന​വ​യാ​ണ്:

ഉ​യ​ർ​ന്ന താ​രി​ഫു​ക​ൾ ചു​മ​ത്തി​യ​തു കൊ​ണ്ട് മാ​ത്ര​മാ​ണ് മൊ​ബൈ​ലു​ക​ളു​ടെ അ​റ്റ ഇ​റ​ക്കു​മ​തി പോ​സി​റ്റീ​വാ​യ​തെ​ന്ന​താ​ണ് ഒ​രു വാ​ദം. ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഇ​ൻ​സെ​ന്‍റീ​വ് പേ​യ്‌​മെ​ന്‍റ് ആ​ഭ്യ​ന്ത​ര മൂ​ല്യ​വ​ർ​ധ​ന​വി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്ന​താ​ണ് മ​റ്റൊ​രു വാ​ദം, ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​വും ഇ​ന്ത്യ ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്നു​വെ​ന്ന​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ വാ​ദം, പി​എ​ൽ​ഐ സ്കീ​മു​ക​ൾ​ക്ക് കീ​ഴി​ൽ വേ​ണ്ട​ത്ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തും അ​ത്ത​രം ജോ​ലി​ക​ൾ​ക്കു​ള്ള അ​നു​ബ​ന്ധ ചെ​ല​വും വീ​ണ്ടും വി​ല​യി​രു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ് എ​ന്ന​താ​ണ് അ​വ​സാ​ന​ത്തെ വാ​ദം. ഇ​ത്ത​രം വാ​ദ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ഇ​നി​യു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കും.

ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും ആ​ഭ്യ​ന്ത​ര ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗം മാ​ത്ര​മാ​ണ് താ​രി​ഫ് ന​യ​ത്തി​ലെ മാ​റ്റ​ങ്ങ​ൾ. 2015നെ ​അ​പേ​ക്ഷി​ച്ച് നോ​ക്കു​മ്പോ​ൾ, ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഹാ​ൻ​ഡ്‌​സെ​റ്റു​ക​ളി​ൽ 99.2 ശ​ത​മാ​ന​വും മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ അ​ഥ​വാ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച​വ​യാ​ണ്.

ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഇ​ള​വു​ക​ൾ 6 % പോ​ലു​മി​ല്ല (ചി​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ത് 2%ൽ ​താ​ഴെ​യാ​ണ്). ആ ​ഇ​ള​വ് പോ​ലും വ​ർ​ധി​ത ഉ​ത്പാ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. വി​പ​ണി പ​ങ്കാ​ളി​ത്തം അ​ടി​സ്ഥാ​ന​മാ​ക്കി വി​ല​യി​രു​ത്തു​മ്പോ​ൾ ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൊ​ബൈ​ൽ ഫോ​ൺ ക​യ​റ്റു​മ​തി​യു​ടെ 82% അ​വ​രു​ടെ പ​ങ്കാ​ണ്. മോ​ഡ​ലി​നെ​യും സ​ങ്കീ​ർ​ണ​ത​ക​ളെ​യും ആ​ധാ​ര​മാ​ക്കി മൊ​ബൈ​ലു​ക​ളി​ലെ ആ​ഭ്യ​ന്ത​ര മൂ​ല്യ​വ​ർ​ധ​ന​വ് 14 മു​ത​ൽ 25 ശ​ത​മാ​നം വ​രെ​യാ​ണെ​ന്ന് വി​ശ​ക​ല​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ചാ​ർ​ജ​റു​ക​ൾ, ബാ​റ്റ​റി പാ​ക്കു​ക​ൾ, ഹെ​ഡ്‌​സെ​റ്റു​ക​ൾ, മെ​ക്കാ​നി​ക്‌​സ്, ക്യാ​മ​റ മൊ​ഡ്യൂ​ൾ, ഡി​സ്‌​പ്ലേ അ​സം​ബ്ലി എ​ന്നി​വ​യ്‌​ക്കാ​യു​ള്ള സ​ബ്‌ അ​സം​ബ്ലി പ്ര​ക്രി​യ​ക​ളി​ലും വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ലും ശ​ക്ത​മാ​യ മു​ന്നേ​റ്റം ദൃ​ശ്യ​മാ​ണ്. ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് പു​റ​മെ പ​ശ്ചി​മ യൂ​റോ​പ്പ്, അ​മെ​രി​ക്ക, വി​ക​സി​ത ഏ​ഷ്യ തു​ട​ങ്ങി ക​യ​റ്റു​മ​തി​ക്കാ​യി പു​തി​യ വി​പ​ണി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ടു. ടാ​റ്റ​യെ​പ്പോ​ലു​ള്ള വ​ൻ​കി​ട ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഘ​ട​ക നി​ർ​മാ​ണ ആ​വാ​സ​വ്യ​വ​സ്ഥ​യി​ലെ പ്ര​ധാ​നി​ക​ളാ​യി ഉ​യ​ർ​ന്നു വ​രു​ന്ന​തു​പോ​ലു​ള്ള ഹ​രി​ത മു​കു​ള​ങ്ങ​ൾ ദൃ​ശ്യ​മാ​ണ്, അ​തി​നാ​ൽ അ​ത്ത​രം ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ൽ സൃ​ഷ്ടി​ക്കു​ന്ന ബാ​ഹ്യ​ഘ​ട​ക​ങ്ങ​ൾ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ അ​ഭാ​വ​ത്തി​ൽ മൊ​ബൈ​ലു​ക​ളു​ടെ​യും ഘ​ട​ക ഭാ​ഗ​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് എ​ന്ത് സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നും വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നെ​ടു​ക്കു​മാ​യി​രു​ന്ന കാ​ല​യ​ള​വ് സം​ബ​ന്ധി​ച്ചും മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ചൈ​ന ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​നി​ടെ 1.3 ട്രി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ അ​ർ​ധ​ചാ​ല​ക​ങ്ങ​ൾ (semi-conductors), മെ​മ്മ​റി, OLED ഡി​സ്പ്ലേ​ക​ൾ തു​ട​ങ്ങി​യ പ്ര​ധാ​ന സ്മാ​ർ​ട്ട്ഫോ​ൺ ഘ​ട​ക​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള വൈ​ദ​ഗ്ധ്യം ഇ​പ്പോ​ഴും ചൈ​ന​യ്ക്ക് ഇ​ല്ല. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​ത്പ​ന്ന മൂ​ല്യ​ത്തി​ന്‍റെ 45 ശ​ത​മാ​നം വ​രു​മി​ത്. 2022-ൽ ​ചൈ​ന​യു​ടെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഇ​റ​ക്കു​മ​തി 650 ബി​ല്ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. 15 വ​ർ​ഷം കൊ​ണ്ട് വി​യ​റ്റ്നാ​മി​ന് 18 ശ​ത​മാ​നം മൂ​ല്യ​വ​ർ​ധ​ന​യോ​ടെ 140 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഇ​ല​ക്‌​ട്രോ​ണി​ക്സ് വ്യ​വ​സാ​യം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞു. ആ​ഭ്യ​ന്ത​ര മൂ​ല്യ​വ​ർ​ധ​ന​വ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ, പ്ര​ത്യേ​കി​ച്ച് ക​യ​റ്റു​മ​തി​യി​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. കാ​ഴ്ച​പ്പാ​ട് ച​ല​നാ​ത്മ​ക​മാ​യി​രി​ക്കു​മ്പോ​ഴും പ​ല നി​ർ​ണാ​യ​ക റി​പ്പോ​ർ​ട്ടു​ക​ളും ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലി​നെ കു​റ​ച്ചു കാ​ണു​ന്നു.

ശ​ക്ത​മാ​യ ഒ​രു ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​ണ ആ​വാ​സ​വ്യ​വ​സ്ഥ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്, ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ പ്രാ​ദേ​ശി​ക​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന് നാം ​മ​ന​സി​ലാ​ക്ക​ണം. വ​ലി​യ തോ​തി​ലു​ള്ള മൊ​ബൈ​ൽ ഫോ​ൺ അ​സം​ബ്ലി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ലാ​ണ് പ്രാ​രം​ഭ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഘ​ട​ക​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക​വ​ൽ​ക്ക​ര​ണ​ത്തോ​ടെ നി​ർ​മാ​ണ മൂ​ല്യ ശൃം​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​രോ​ഗ​മ​ന​പ​ര​മാ​യ ഈ ​പ​രി​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചു​ള്ള സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം മി​ക്ക നി​ർ​ണാ​യ​ക റി​പ്പോ​ർ​ട്ടു​ക​ളി​ലും കാ​ണാ​നാ​വു​ന്നി​ല്ല.

ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​സ്റ്റം ഡി​സൈ​ൻ ആ​ന്‍റ് മാ​നു​ഫാ​ക്‌​ച​റി​ങ്ങി​ന്‍റെ (ESDM) ആ​ഗോ​ള ഹ​ബ്ബാ​യി ഇ​ന്ത്യ​യെ പ്ര​തി​ഷ്ഠി​ക്കാ​ൻ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ അ​ധി​ഷ്ഠി​ത സ​മീ​പ​നം സ്വീ​ക​രി​ച്ചു. 2014-15ൽ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​ത്പാ​ദ​നം 37 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 9 വ​ർ​ഷ​ത്തി​നി​ട​യി​ൽ, ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ന്ത്യ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചു. 2022-23 ആ​യ​തോ​ടെ ഉ​ത്പാ​ദ​നം ഏ​ക​ദേ​ശം മൂ​ന്നി​ര​ട്ടി വ​ർ​ധി​ച്ച് 101 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി (വ്യാ​വ​സാ​യി​ക ക​ണ​ക്കു​ക​ൾ) ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി​യാ​ക​ട്ടെ നാ​ലി​ര​ട്ടി​യി​ൽ അ​ധി​കം വ​ർ​ധി​ച്ച് 23 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​യി. മൂ​ല്യ​വ​ർ​ധ​ന ഏ​ക​ദേ​ശം 23% ആ​യി വ​ർ​ധി​ച്ചു. ആ​ഗോ​ള ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് 2012 ലെ 1.3 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.75 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് മേ​ഖ​ല​യ്ക്കു​ള്ള ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ സ​മാ​രം​ഭ​ത്തി​ന്‍റെ ഫ​ല​മാ​യി, 2014-15 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 60 ദ​ശ​ല​ക്ഷം മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന ഇ​ന്ത്യ 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 320 ദ​ശ​ല​ക്ഷം മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ച്ച്, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യി ഉ​യ​ർ​ന്നു. 2014-ൽ ​ലോ​ക​ത്തെ മൊ​ബൈ​ൽ ഹാ​ൻ​ഡ്സെ​റ്റു​ക​ളു​ടെ 3% ആ​ണ് നി​ർ​മി​ച്ചി​രു​ന്ന​തെ​ങ്കി​ൽ അ​ത് ഈ ​വ​ര്ഷം 19% ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​ന മൂ​ല്യം 2014-15 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 190 ബി​ല്യ​ൺ രൂ​പ​യി​ൽ നി​ന്ന് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 3.5 ട്രി​ല്യ​ൺ രൂ​പ​യാ​യി വ​ള​ർ​ന്നു. 101 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റി​ന്‍റെ മൊ​ത്തം ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പാ​ദ​ന​ത്തി​ൽ, ക​യ​റ്റു​മ​തി​യി​ലെ 11.1 ബി​ല്യ​ൺ യു​എ​സ് ഡോ​ള​ർ ഉ​ൾ​പ്പെ​ടെ 44 ബി​ല്യ​ൺ യു​എ​സ് ഡോ​ള​ർ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ വി​ഹി​ത​മാ​ണ്. ആ​ഭ്യ​ന്ത​ര മൂ​ല്യ​വ​ർ​ധ​ന, തൊ​ഴി​ൽ, വ​രു​മാ​നം എ​ന്നി​വ​യോ​ടൊ​പ്പം ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ നി​ർ​മാ​ണം കൂ​ടു​ത​ൽ ദൃ​ഢ​വും വി​ശാ​ല​വും ആ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​തി​ന് മ​തി​യാ​യ തെ​ളി​വു​ക​ളാ​ണി​ത്.

LSEM-നു​ള്ള ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നം വ​രെ 65.62 ബി​ല്യ​ൺ രൂ​പ​യു​ടെ നി​ക്ഷേ​പം ആ​ക​ർ​ഷി​ച്ചു. ഇ​ത് 1.29 ട്രി​ല്യ​ൺ രൂ​പ​യു​ടെ ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ 2.84 ട്രി​ല്യ​ൺ രൂ​പ​യു​ടെ മൊ​ത്തം ഉ​ത്പാ​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ചു. കൂ​ടാ​തെ 100,000-ത്തി​ല​ധി​കം പേ​ർ​ക്ക് നേ​രി​ട്ടും ഏ​ക​ദേ​ശം 2,50,000 പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ചു. ഇ​ന്ത്യ​യി​ലെ ഔ​പ​ചാ​രി​ക മേ​ഖ​ല​ക​ളി​ലെ ലിം​ഗ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കും വി​ധം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും വ​നി​ത​ക​ൾ​ക്കാ​ണ് പ്ര​യോ​ജ​ന​പ്പെ​ട്ട​ത്. 2014 മു​ത​ൽ, ഈ ​മേ​ഖ​ല​യി​ൽ 1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ടു.

ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും നൂ​ത​ന മോ​ഡ​ലു​ക​ളു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ, ഐ​ഫോ​ൺ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ത്യ​യു​ടെ ഉ​ജ്ജ്വ​ല വി​ജ​യ​മാ​യാ​ണ് വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. 2025-ഓ​ടെ ആ​പ്പി​ൾ ഐ​ഫോ​ണു​ക​ളു​ടെ നാ​ലി​ലൊ​ന്ന് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​വ​ച​ന​ങ്ങ​ൾ.

തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ സൃ​ഷ്ടി, ഉ​ത്പാ​ദ​ന​ത്തി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്ക​ൽ, ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്ക​ൽ, ക​യ​റ്റു​മ​തി മേ​ഖ​ല​യു​ടെ വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണം, ഗ​ണ്യ​മാ​യ മൂ​ല്യ​വ​ർ​ധ​ന, വി​ക​സി​ത​മാ​യ പ്രാ​ദേ​ശി​ക മൂ​ല്യ ശൃം​ഖ​ല സൃ​ഷ്ടി​ക്ക​ൽ എ​ന്നി​വ​യി​ൽ ഉ​ത്പാ​ദ​ന​ബ​ന്ധി​ത പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ വി​ജ​യം പൊ​തു​വെ​യും, മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ചും ദൃ​ശ്യ​മാ​ണെ​ന്ന് തീ​ർ​ച്ച​യാ​യും ഉ​പ​സം​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

Trending

No stories found.

Latest News

No stories found.