എം14 ​സാം​സ​ങ് ഗാ​ല​ക്സി 5ജി ​അ​വ​ത​രി​പ്പി​ച്ചു

13,490 രൂ​പ മു​ത​ലു​ള്ള വി​ല​യി​ൽ ല​ഭ്യ​മാ​ണ്
എം14 ​സാം​സ​ങ് ഗാ​ല​ക്സി 5ജി 
​അ​വ​ത​രി​പ്പി​ച്ചു
Updated on

കൊ​ച്ചി: പ്ര​മു​ഖ ഇ​ല​ക്‌​ട്രോ​ണി​ക്സ് ബ്രാ​ൻ​ഡാ​യ സാം​സ​ങ് 50 എം​പി ട്രി​പ്പി​ൾ ക്യാ​മ​റ, സെ​ഗ്മെ​ന്‍റി​ലെ മു​ൻ​നി​ര 6000 എം​എ​എ​ച്ച് ബാ​റ്റ​റി, 5 എ​ൻ​എം പ്രോ​സ​സ​ർ, കൂ​ടാ​തെ സ്മാ​ർ​ട്ട്ഫോ​ൺ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി മോ​ൺ​സ്റ്റ​ർ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ​യു​ള്ള ഗാ​ല​ക്സി എം14 5​ജി പു​റ​ത്തി​റ​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. 13,490 രൂ​പ മു​ത​ലു​ള്ള വി​ല​യി​ൽ ല​ഭ്യ​മാ​ണ്.

Trending

No stories found.

Latest News

No stories found.