സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്ലാസ്മ വിസ്ഫോടനത്തിന് മുന്‍പാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്.
സൗരോപരിതലത്തിലൂടെ ഫിലമെന്‍റ് പോലെ തിളക്കത്തില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.